ഞങ്ങള് 3 ഭാഗ പരമ്പരയായി ക്രമീകരിച്ച 7 പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്നു. അവ ഒന്നിനുമേല്‍ ഒന്നായി പണിയപ്പെട്ട വേദപുസ്തകത്തിലെയും ക്രിസ്തീയ ജീവിതത്തിന്‍റെയും പുരോഗമിക്കുന്ന വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. നിങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുവാന്‍ പുസ്തകങ്ങള്‍ ഈ ക്രമത്തില്‍ വായിക്കുവാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു
താഴെക്കാണുന്ന പട്ടിക ഞങ്ങള് വിതരണം ചെയ്യുന്ന പുസ്തകങ്ങളെ കാണിക്കുന്നു.നിങ്ങളുടെ ആദ്യത്തെ ഓര്ഡര് അയയ്ക്കുന്നതോടെ ആദ്യസെറ്റുമായി നിങ്ങള് തുടങ്ങുന്നു. അതോടൊപ്പം രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റിനായുള്ള വിവരണവും സ്വീകരിക്കാം.ഞങ്ങള് ഈ ഏഴു പുസ്തകങ്ങളുടെയും പൂറ്ണ്ണ പരന്പര വായിക്കുവാ൯ നിങ്ങളെ ക്ഷണിക്കുന്നു.