റീമ ലിറ്റരേച്ചര് ഡിസ്ട്രിബ്യുട്ടേഴ്സ് വെബ്സൈറ്റി ലേയ്ക്ക് സ്വാഗതം. ഈ സൈറ്റ് ഉപയോഗിക്കുന്നതിലൂടെ ഉപയോഗത്തിനായുള്ള വ്യവസ്ഥകള് നിങ്ങള് സമ്മതിക്കുകയാണ്. ഈ വ്യവസ്ഥകളെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള് ഉണ്ടെങ്കില് ഞങ്ങളെ ബന്ധപ്പെടേണ്ട പേജില് നല്കിയ അഡ്രസ്സില് ബന്ധപ്പെടുക.
ഉള്ളടക്കം ഈ വെബ്സൈറ്റിന്റെ പേജിലുള്ള ഉള്ളടക്കങ്ങള് നിങ്ങളുടെ പൊതുവായ അറിവിലേയ്ക്കും ഉപയോഗത്തിനുമുള്ളതാണ്. ഞങ്ങളോ അതല്ലെങ്കില് മൂന്നാമത് ഒരാളോ ഒരു പ്രത്യേക ലക്ഷ്യംവച്ച് ഈ വെബ്സൈറ്റിലുള്ള കാര്യങ്ങള്ക്ക് സമയ ബന്ധിതമായോ, അവതരണ രീതിയാലോ, പൂര്ണ്ണതയിലോ, അനുകൂലമാകുന്ന രീതിയിലോ ഒരു ഉറപ്പു തരുകയാണെങ്കില് അത് ഒരു മുന്നറിയിപ്പും കൂടാതെ മാറ്റങ്ങള്ക്ക് വിധേയമായിരിക്കും. തന്നിരിക്കുന്ന വിവരണങ്ങളിലോ, പുസ്തകങ്ങളിലോ ഏതെങ്കിലും ക്രിത്യതയില്ലായ്മയോ, തടസ്സങ്ങളോ നിങ്ങള് കണ്ടെത്തുകയാണെങ്കില് അവ നിയമപരമായി ഒഴിവാക്കുന്നതായിരിക്കും.
ഓര്ഡറുകളും സ്വകാര്യതയും സ്വകാര്യതയുടെ വ്യവസ്ഥകള് സ്വകാര്യത സ്റ്റേറ്റ് മെന്റില് വെവ്വേറെ നല്കിയിട്ടുണ്ട്. ചുരുക്കത്തില്, നിങ്ങളുടെ സ്വകാര്യ വിവരങ്ങള് സൌജന്യ സാഹിത്യ പുസ്തകങ്ങള്ക്ക് അപേക്ഷിക്കുന്പോഴും, നല്ല ഓര്ഡര് സ്വീകരിക്കുന്പോഴും മാത്രമേ ആവശ്യമുള്ളു. ഓര്ഡറുകലളെല്ലാം തന്നെ ലഭ്യതക്കനുസരിച്ചും, ശരിയായ വിവരങ്ങള്ക്കനുസരിച്ചുമാണ്. ചില സമയങ്ങളില് വില കാരണത്താലോ, നിയമപ്രശ്നങ്ങളാലോ, അന്താരാഷ്ട്ര പ്രശ്നങ്ങളാലോ, കസ്റ്റംസ് നിയമങ്ങളാലോ, മറ്റു ചില കാരണങ്ങളാലോ സാധനങ്ങള് അയയ്ക്കാ൯ കഴിയില്ല. ഇവ യയെല്ലാം തന്നെ കാരണങ്ങളില്ലാതെ മാറ്റം വരുത്താവുന്നതാണ്.
പകര്പ്പവകാശം ഈ വെബ് സൈറ്റിലുള്ളതെല്ലാം റീമ ലിറ്ററേച്ചര് ഡിസ്ട്രീബ്യൂട്ടേഴ്സിന് സ്വന്തവും അധികാരപ്പെട്ടിട്ടുള്ളതുമാണ്. ലോഗോസും, ടെക്സ്റ്റും, അഭിനന്ദന കുറിപ്പും ഉള്പ്പെടെ ഇതിലെ ഡിസൈനിങ്ങും, ലേ ഔട്ടും, വീക്ഷണവും, പ്രത്യക്ഷതയും, ഗ്രാഫിക്കും ഉള്പ്പെടുന്നു. എന്നാല് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ല. ഫയര് യൂസ് പ്രൊവിഷ൯ അല്ലാത്ത എല്ലാ പുനരുല്പാദനവും നിരോധിച്ചിരിക്കുന്നു.incomplete
ബാധ്യത ഈ വെബ് സൈറ്റില് നിങ്ങളുടെ ഏതെങ്കിലും വിവരങ്ങളോ, സാധനങ്ങളോ ഉപയോഗിച്ചാല് അതിന്റെ പൂര്ണ്ണ ഉത്തരവാദിത്വം നിങ്ങളുടേത് മാത്രമായിരിക്കും. റീമ ലിറ്ററേച്ചറോ, അതിന്റെ പ്രതിനിധികളോ ഉത്തരവാദികളായിരിക്കില്ല. ഈ സൈറ്റ് മുഖേന നിങ്ങളുടെ പ്രത്യേക താല്പര്യപ്രകാരം ഏതെങ്കിലും വിവരങ്ങളോ, സേവനങ്ങളോ, ഉത്പന്നങ്ങളോ കാണാ൯ ഇടയായാല് പൂറ്ണ്ണ ഉത്തരവാദിത്വം നിങ്ങളുടോതായിരിക്കും.സമായസമയം ഈ ലിംങ്ക്സുകള് മറ്റു വെബ് സൈറ്റുകളുമായി ബന്ധിപ്പിക്കുന്നതാണ്. ഇവ തുടര്ന്നുള്ള വിവരങ്ങള്ക്കായി നിങ്ങളുടെ സൌകര്യത്തിനായി നല്കപ്പെട്ടവയാണ്. ബന്ധിപ്പിക്കപ്പെട്ട വെബ് സൈറ്റുകളുടെ ആമുഖവുമായി ഞങ്ങള്ക്ക് യാതൊരുവിധ ഉത്താരവാദിത്വവും ഉണ്ടായിരിക്കില്ല. നിങ്ങളുടെ ഈ വെബ് സൈറ്റിന്റെ ഉപയോഗവും അതുമൂലം ഉയര്ന്ന പ്രശ്നങ്ങളും അമേരിക്കയിലെയും വാഷിംഗ്ടണിലെയും നിയമങ്ങള്ക്ക് വിധേയമാണ്.
ഒരു ഭാഷ തിരഞ്ഞെടുക്കുക:
തുറക്കുക
മൂല്യമില്ലാത്ത പേരും പാസ് വേഡും
The fields marked with a * had errors. Please correct them and try again.